25 April 2024 Thursday

സഹോദരങ്ങൾ മരിച്ച പാറേമ്പാടം കാറപകടം; പ്രതി പൊലീസിൽ കീഴടങ്ങി

ckmnews

സഹോദരങ്ങൾ മരിച്ച പാറേമ്പാടം കാറപകടം; പ്രതി പൊലീസിൽ  കീഴടങ്ങി

കുന്നംകുളം:പാറേമ്പാടം താഴത്തെ പെട്രോൾപമ്പിന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് സഹോദരങ്ങളായ രണ്ട് പേർ മരിച്ച സംഭവത്തിൽ പ്രതി കുന്നംകുളം പോലീസിൽ കീഴടങ്ങി. കോട്ടപ്പടി ചുള്ളിപ്പറമ്പിൽ വിഷ്ണു (21) ആണ്  പോലീസിൽ കീഴടങ്ങിയത്.