26 April 2024 Friday

പഴഞ്ഞി സ്വദേശിനിയായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ckmnews

പഴഞ്ഞി സ്വദേശിനിയായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി


പഴഞ്ഞി: സ്വദേശിനിയായ മധ്യവയസ്കയെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അയ്യംകുളങ്ങര വീട്ടിൽ ശ്യമു വിന്റെ ഭാര്യ സജി (58) ആണ് മരിച്ചത്. വീട്ടിൽ കാണാതായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രാത്രി 8 മണിയോടെ മൃതദേഹം  കണ്ടെത്തിയത്. കുന്നംകുളം അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. കുന്നംകുളം ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ