Kunnamkulam
കടങ്ങോട് മല്ലൻ കുഴി കരിങ്കല്‍ ക്വാറിയില്‍ കുളിക്കാനിറങ്ങി കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

കുന്നംകുളം : കടങ്ങോട് മല്ലൻ കുഴി കരിങ്കല്‍ ക്വാറിയില്‍ കുളിക്കാനിറങ്ങി കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി.
പഴയന്നൂർ കല്ലേപ്പാടം സ്വദേശി ജോബിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.