26 April 2024 Friday

ചാവക്കാട് മണത്തല ബീച്ച് സിദ്ധീഖ് പള്ളിക്കുളത്തിൽ മുങ്ങിത്താഴ്ന്ന് വിദ്യാർത്ഥി മരിച്ചു

ckmnews

ചാവക്കാട്: മണത്തല ബീച്ച് സിദ്ധീഖ് പള്ളിക്കുളത്തിൽ മുങ്ങിത്താഴ്ന്ന് വിദ്യാർത്ഥി മരിച്ചു. തിരുവത്ര തെണ്ടംപിരി ഷാഹുവിന്റെ മകൻ ഷെബിനാണ് മരിച്ചത്.