09 May 2024 Thursday

പെരുമ്പിലാവ് അറക്കൽ മണിയറക്കോട് കുട്ടൻകുളങ്ങര പരേതനായ കേശവൻ ഭാര്യ കാർത്തിയാനി നിര്യാതയായി

ckmnews



പെരുമ്പിലാവ് :അറക്കൽ മണിയറക്കോട് കുട്ടൻകുളങ്ങര

പരേതനായ കേശവൻ ഭാര്യ കാർത്തിയാനി (88 ) നിര്യാതയായി.സംസ്കാരംബുധനാഴ്ച വൈകിട്ട് 3 .30 ന് ഷൊർണൂർ ശാന്തി തീരത്ത് നടന്നു.മക്കൾ :പരേതനായ ചന്ദ്രൻ , രാജൻ പെരുമ്പിലാവ് (സിവിൽ ഡിഫൻസ് അംഗം) വസന്ത ,ഉഷ, മരുമക്കൾ: ബാലൻ ,   ആനന്ദൻ , സുജാത , സുനിത