25 April 2024 Thursday

പുന്നയൂര്‍ മന്ദലാംക്കുന്നില്‍ സ്‌കൂട്ടറും കാരവന്‍ ബസും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു.

ckmnews

പുന്നയൂര്‍: മന്ദലാംക്കുന്നില്‍ സ്‌കൂട്ടറും കാരവന്‍ ബസും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. തെക്കെ പുന്നയൂര്‍ 74 വയസ്സുള്ള നാരായത്ത് വീട്ടില്‍ മുഹമ്മദ് ആണ് മരിച്ചത്. ഇന്ന് കാലത്ത് 10 മണിയോടുകൂടിയാണ് അപകടം നടന്നത്.