26 April 2024 Friday

സൗദി അറേബ്യയിൽ നിന്നെത്തിയ കുന്നംകുളം സ്വദേശിയായ കുട്ടിക്ക് മങ്കിപോക്സ് എന്ന് സംശയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ckmnews

സൗദി അറേബ്യയിൽ നിന്നെത്തിയ കുന്നംകുളം സ്വദേശിയായ കുട്ടിക്ക് മങ്കിപോക്സ് എന്ന് സംശയം


മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.


കുന്നംകുളം: മങ്കി പോക്സ് ആശങ്ക. കുന്നംകുളം സ്വദേശിയായ കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സമ്പർക്കമുള്ള രണ്ട് പേരും നിരീക്ഷണത്തിൽ. സൗദിയിൽ നിന്നുമെത്തിയ കുട്ടിയാണ് രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിലുള്ളത്.ആലപ്പുഴ വൈറോളജി ലാബിൽ നിന്നും ഫലത്തിനായി കാത്തിരിക്കുകയാണ്.