09 May 2024 Thursday

ഗസല്‍ ഗായകനും അക്കിക്കാവ് സ്വദേശിയുമായ സബാഹ് സലാം (48)ഫുജൈറയില്‍ നിര്യാതനായി

ckmnews

പെരുമ്പിലാവ് : അക്കിക്കാവ് ചീരം പറമ്പിൽ സി പി മൊയ്തുണ്ണി മൗലവിയുടെ (സി.പി.എം മൗലവി) മകൻ സബാഹ് സലാം (48) ഫുജൈറയിൽ നിര്യാതനായി. ഗസൽ ഗായകനായിരുന്നു.

മാതാവ് – സുഹറ . ഭാര്യ – ഷീജ . മക്കൾ – യുംന, യുസ്റ, ഇഷാൻ . രണ്ട് മാസം മുൻപ് നാട്ടിൽ വന്ന് പോയതായിരുന്നു.