ചരമം
ചാലിശേരിയിലെ വ്യാപാരി നാലകത്ത് ടിംബർ ഡിപ്പോ ഉടമ കോക്കൂർ മടത്തിൻപുറം താമസിക്കുന്ന അബ്ദുൾ റസാഖ് അന്തരിച്ചു
ചങ്ങരംകുളം:ചാലിശേരിയിലെ വ്യാപാരി നാലകത്ത് ടിംബർ ഡിപ്പോ ഉടമ കോക്കൂർ മടത്തിൻപുറം താമസിക്കുന്ന നാലകത്ത് പരേതനായ മുഹമ്മദ് മകൻ അബ്ദുൾ റസാഖ് (54) അന്തരിച്ചു.ഭാര്യ: ഷൈലജ.മക്കൾ :റിസാൽഅക്ബർ , തസ്നീം , ഷിഫഫാത്തിമ.സംസ്കാരം വെള്ളിയാഴ്ച (10.5.24) വൈകീട്ട് നാലിന് ചാലിശേരി മുഹയുദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.സഹോദരങ്ങൾ :സെയ്താലി (എൻ.എസ് സുപ്പാരി സെൻ്റർ ചാലിശേരി ) , മൊയ്തുണ്ണി , മോനു , ഷാജഹാൻ (നാലകത്ത് ടിംബർ ഡിപ്പോ ) ,കദീജ , സുബൈദ , ഫാത്തിമ , അസ്മ , ഹസീന