30 April 2024 Tuesday

ചങ്ങരംകുളം വളയംകുളത്ത് താമസിച്ചിരുന്ന മഠത്തിൽ വളപ്പിൽ മൊയ്തുട്ടി നിര്യാതയായി

ckmnews



ചങ്ങരംകുളം:വളയംകുളം മാങ്കുളത്ത് താമസിച്ചിരുന്ന മണാളത്ത് പാത്തുണ്ണിയുടെ മകൻ മഠത്തിൽ വളപ്പിൽ മൊയ്തുട്ടി(74) നിര്യാതയായി.ഭാര്യ ഫാത്തിമ്മ.മക്കൾ അബ്ദുള്ളകുട്ടി,അബ്ബാസ്,മജീദ്,ഹമീദ്,ആമിന,സുബൈദ,സൈനബ്.മരുമക്കൾ.ഗഫൂർ,നൗഷാദ്,റൗഫ്,സുഹറ,ഷഹീറ,തെസ്നി,ഷഹന