28 April 2024 Sunday

ചങ്ങരംകുളം മൂക്കുതല വടക്കെ വളപ്പിൽ കാർത്ത്യായനി നിര്യാതയായി

ckmnews


ചങ്ങരംകുളം:മൂക്കുതല വടക്കെ വളപ്പിൽ കാർത്ത്യായനി (81) നിര്യാതയായി.ഭർത്താവ്:ഗോപാലൻ

മക്കൾ:ഷീജ,സുനിൽ,ഉണ്ണി, സുനിത

മരുമക്കൾ:മോഹനൻ,സുരേഷ്,ബേബി,രേഷ്മ