20 April 2024 Saturday

ചങ്ങരംകുളത്ത് ബിസിനസ് നടത്തി വന്ന നന്നംമുക്ക് മുതുകാട് സ്വദേശി അബ്ദുൽ കരീം നിര്യാതനായി

ckmnews



ചങ്ങരംകുളം:ചങ്ങരംകുളത്ത് ടെലിഫോൺ എക്സേഞ്ചിന് സമീപത്ത് സ്ക്രാപ്പ് ബിസിനസ് നടത്തി വന്ന നന്നംമുക്ക് മുതുകാട് സ്വദേശി ഏനായിക്കൽ

അബ്ദുൽ കരീം (55) നിര്യാതനായി.ഏതാനും മാസമായി അസുഖബാധിതനായിരുന്നു.ഖബറടക്കം മുതുകാട് മുഹിയിദ്ധീൻ ജുമ:മസ്ജിദ് ഖബർസ്ഥാനിൽ.ഭാര്യ സുബൈദ.മക്കൾ സെഫീർ,സുഫീറ.മരുമകൻ മുഹമ്മദ് ഷാഫി