27 April 2024 Saturday

റിട്ട.അധ്യാപിക ഒറ്റപിലാവ് വടക്കേതലക്കല്‍ തങ്കമണി നിര്യാതയായി

ckmnews


പെരുമ്പിലാവ്:റിട്ട.അധ്യാപിക ഒറ്റപിലാവ് വടക്കേതലക്കല്‍ തങ്കമണി(72)നിര്യാതയായി.ഭര്‍ത്താവ്:പരേതനായ കൊച്ചുണ്ണി

മക്കള്‍:ജോഷി,അശ്വതി,അനീന

മരുമക്കള്‍:വില്‍സണ്‍,ആന്റണി,ഷിനോദ്

സംസ്‌കാരം.വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് ചാലിശ്ശേരി സെയ്ന്റ് ഔഗേന്‍ പള്ളി സെമിത്തേരിയില്