27 April 2024 Saturday

ചങ്ങരംകുളം ചിയ്യാനൂരില്‍ റേഷന്‍ കടയുടെ സമീപം താമസിക്കുന്ന മേലേപുരയ്ക്കല്‍ ചന്ദ്രമോഹനന്‍ നിര്യാതനായി

ckmnews


ചങ്ങരംകുളം : ചങ്ങരംകുളം ചിയ്യാനൂരില്‍ റേഷന്‍ കടയുടെ സമീപം താമസിക്കുന്ന മേലേപുരയ്ക്കല്‍ ചന്ദ്രമോഹനന്‍(61) നിര്യാതനായി .ഭാര്യ : ലത മക്കള്‍ : അമല്‍ , മാളവിക