28 April 2024 Sunday

ചങ്ങരംകുളം നന്നംമുക്ക് കുറ്റിയിൽ സൈനബ നിര്യാതയായി

ckmnews



ചങ്ങരംകുളം :നന്നംമുക്ക് പരേതനായ മണക്കടവത്ത്(പന്തേങ്കാടൻ)മുഹമ്മദലിയുടെ ഭാര്യ കുറ്റിയിൽ സൈനബ (84) നിര്യാതയായി.മക്കൾ : അബ്ദുസലീം,സുബൈദ, അബ്ദുൽ കലാം, അബ്ദുൽ ജലാൽ

മരുമക്കൾ : ഫാത്തിമ, അബ്ദുറഹ്‌മാൻ, സാബിറ, റസീന