08 June 2023 Thursday

പഴഞ്ഞി സ്കൂളിലെ മൂന്ന് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി

ckmnews

പഴഞ്ഞി സ്കൂളിലെ മൂന്ന് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി


പഴഞ്ഞി:ജീ.വി. എച്ച്.എസ്.എസ്. സ്കൂളിലെ മൂന്ന് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി.അയിനൂർ തൈവളപ്പിൽ വീട്ടിൽ അനീഷിന്റെ മകൻ 8 ൽ പഠിക്കുന്ന അരുൺ (13),അരുവായി തറയിൽ വീട്ടിൽ  പ്രദീപിന്റെ മകൻ അതുൽ കൃഷ്ണ(14),അയിനൂർ മഠത്തി പറമ്പിൽ വീട്ടിൽ മനോജിന്റെ മകൻ അതുൽ കൃഷ്ണ (14)എന്നിവർ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തി ട്യൂഷ്യന് പോകുകയാണെന്ന് പറഞ്ഞ് പോയതാണെനും തിരിച്ചെത്തിയില്ലെന്നുമാണ് പരാതി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന് കുന്നംകുളം പോലീസ് അറിയിച്ചു.


04885222211,9497987134 നമ്പറിൽ ബന്ധപ്പെടുക.