07 December 2022 Wednesday

കുന്നംകുളം -എരുമപ്പെട്ടി ചോലയിൽ , ചാവക്കാട് സ്വദേശിയായ 17 വയസ്സുകാരൻ മുങ്ങിമരിച്ചു

ckmnews



എരുമപ്പെട്ടി: ചെറു ചക്കി ചോലയിൽ 17 വയസ്സുകാരൻ മുങ്ങിമരിച്ചു. ചാവക്കാട് തിരുവത്ര സ്വദേശി മേപ്പുറത്ത് വീട്ടിൽ ഷംസുവിന്റെ മകൻ ഷഫാഹാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണി യോടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം ചെറുചക്കിചോല കാണാലെത്തിയതാണ് ശഫാഹ്.

ckmnews