26 April 2024 Friday

കുന്നംകുളത്ത് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവം അഞ്ച് പേർ അറസ്റ്റിൽ

ckmnews


കുന്നംകുളത്ത് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവം അഞ്ച് പേർ അറസ്റ്റിൽ.പഴുന്നാന  പാറപ്പുറത്ത് വീട്ടിൽ അലി അഷ്‌കർ (22),  പഴുന്നാന കിഴക്കേതിൽ   വീട്ടിൽ സുഹൈൽ (27),പഴുന്നാന കിഴക്കേതിൽ   വീട്ടിൽ സുഫൈൽ  (24)  കൂനമ്മൂച്ചി അമ്പലത്ത് വീട്ടിൽ സെയ്ത് അൻവർ (23)കുന്നംകുളം  ചീരൻ വീട്ടിൽ പ്രദീപ്‌ (46)എന്നിവരെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.