28 March 2024 Thursday

കുന്നംകുളം തൃശ്ശൂർ റോഡിൽ പ്രവർത്തിച്ചിരുന്ന റീഗൽ ഹോട്ടൽ ഉടമ എ. കെ. ശിവദാസ് നിര്യാതനായി

ckmnews

കുന്നംകുളം

തൃശ്ശൂർ റോഡിൽ പ്രവർത്തിച്ചിരുന്ന റീഗൽ ഹോട്ടൽ ഉടമ എ. കെ. ശിവദാസ് നിര്യാതനായി


കുന്നംകുളം:കുന്നംകുളത്ത് തൃശ്ശൂർ റോഡിൽ  പ്രവർത്തിച്ചിരുന്ന റീഗൽ ഹോട്ടൽ ഉടമ എ.കെ. ശിവദാസ് (62)(ചാക്കോത്ത് ലെയിൻ, പൂങ്കുന്നം,തൃശ്ശൂർ )

 നിര്യാതനായി.സംസ്കാരം വൈകീട്ട് 4 മണിക്ക് തൃശ്ശൂരിൽ