28 March 2024 Thursday

പ്രശസ്ത മദ്ദള കലാനിധി കടവല്ലൂർ അരവിന്ദാക്ഷൻ സ്മാരക ട്രസ്റ്റിന്റെ പുരസകാര സമർപ്പണം നടത്തി

ckmnews

പ്രശസ്ത

മദ്ദള കലാനിധി കടവല്ലൂർ അരവിന്ദാക്ഷൻ സ്മാരക 

ട്രസ്റ്റിന്റെ പുരസകാര സമർപ്പണം നടത്തി


ചങ്ങരംകുളം :പ്രശസ്ത

മദ്ദള കലാനിധി കടവല്ലൂർ അരവിന്ദാക്ഷൻ സ്മാരക 

ട്രസ്റ്റിന്റെ പുരസകാര സമർപ്പണം നടത്തി.

 പ്രശസ്ത മദ്ദള കലാകാരൻ തൂത നാരായണൻ നായർക്കാണ് ട്രസ്റ്റിന്റെ

ഇരുപത്തിയെട്ടാംമത്

 പുരസ്കാരം ലഭിച്ചത്.വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് പുരസ്കാര ജേതാവിന് ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല.കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്ര സന്നിധിയിൽ വെച്ച്

നടന്ന ചടങ്ങിൽ അദ്ദേഹത്തിൻ്റെ

 മരുമകൻ സുധീറാണ്  പുരസ്കാരം കടവല്ലൂർ ദേവസ്വം ഓഫീസർ പ്രശാന്ത് ആർ നായരിൽ നിന്നും സ്വീകരിച്ചത്.ട്രസ്റ്റ് സെക്രട്ടറി സഞ്ജയൻ , അരവിന്ദനാശന്റെ കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.