പഴഞ്ഞി സ്വദേശി ഒല്ലൂർ പെരിഞ്ചേരി താമസിക്കുന്ന വാഴപ്പുള്ളി പരേതനായ റിട്ട. അദ്ധ്യാപകനായ മാത്തു ഭാര്യ ചെറിച്ചി നിര്യാതയായി

പഴഞ്ഞി സ്വദേശി ഒല്ലൂർ പെരിഞ്ചേരി താമസിക്കുന്ന വാഴപ്പുള്ളി പരേതനായ റിട്ട. അദ്ധ്യാപകനായ മാത്തു ഭാര്യ ചെറിച്ചി നിര്യാതയായി
പഴഞ്ഞി സ്വദേശി ഒല്ലൂർ പെരിഞ്ചേരി താമസിക്കുന്ന വാഴപ്പുള്ളി പരേതനായ റിട്ട. അദ്ധ്യാപകനായ മാത്തു ഭാര്യ ചെറിച്ചി (92) നിര്യാതയായി. പഴഞ്ഞി മാർത്തോമ എൽ.പി സ്കൂൾ റിട്ട: അദ്ധ്യാപികയായിരുന്നു.സംസ്ക്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം വൈകീട്ട് 4 ന് പഴഞ്ഞി ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ നടക്കും.
മക്കൾ : എൽസി (റിട്ട: പ്രധാനദ്ധ്യാപിക എ.എൽ.പി.സ്കൂൾ എരമംഗലം) ,
കുഞ്ഞാതിരി (റിട്ട: അദ്ധ്യാപിക ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പെന്നാനി) ,
ഇട്ടൂപ്പ് ( റിട്ട: ഡെപ്യൂട്ടി സൂപ്രഡന്റ് ഗവ: പ്രസ് തിരുവനന്തപുരം)
മരുമക്കൾ: വർഗീസ് (റിട്ട: ഓഫീസ് സൂപ്രഡന്റ് മിലിട്ടറി എൻജിനിയർ സർവ്വീസ് കൊച്ചി ),
ജോസ് (റിട്ട: പോസ്റ്റ് മാസ്റ്റർ കുന്നംകുളം )
മേഴ്സി (റിട്ട: അദ്ധ്യാപിക യു.പി സ്കൂൾ പെരിഞ്ചേരി )