20 April 2024 Saturday

കുന്നംകുളത്ത് കല്യാൺ സിൽക്ക്സിൽ തീപിടുത്തം

ckmnews

കുന്നംകുളത്ത് കല്യാൺ സിൽക്ക്സിൽ തീപിടുത്തം


കുന്നംകുളം:കല്യാൺ സിൽക്സിൽ തീപിടുത്തം.കല്യാൺ സിൽക്സിന്റെ മുകളിലത്തെ നിലയിൽ ഇന്ന് പുലർച്ചെ 5.45 നാണ് തീപിടുത്തം ഉണ്ടായത്. അഗ്നി രക്ഷാസേന തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു.