19 April 2024 Friday

അജ്ഞാത വാഹനമിടിച്ച് കുന്നംകുളം നഗരസഭയിലെ താൽക്കാലിക ജീവനക്കാരൻ മരിച്ചു.

ckmnews


കുന്നംകുളം : കുന്നംകുളം കമ്പി പാലത്ത് അജ്ഞാത വാഹനമിടിച്ച് കുന്നംകുളം നഗരസഭയിലെ  താൽക്കാലിക ജീവനക്കാരൻ മരിച്ചു.

കക്കാട് സ്വദേശി കോവാട്ട് വീട്ടിൽ  ശിവദാസൻ ( 52) എന്ന ദാസനാണ് മരിച്ചത്.