Kunnamkulam
എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേര്‍ കുന്നംകുളം പോലീസിന്റെ പിടിയില്‍

കുന്നംകുളം : എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേരെ കുന്നംകുളം പൊലീസും ജില്ലാ ലഹരി വിരുദ്ദ സ്കോഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.
ചാവക്കാട് സ്വദേശി തെരുവത്ത് പീടികയില്‍ വീട്ടില്‍ അന്‍ഷാസ് (41) കാട്ടൂര്‍ സ്വദേശി തൊപ്പയില്‍ വീട്ടില്‍ മുഹ്സിന്‍ (29) എന്നിവരെയാണ് കുന്നംകുളം പൊലീസ് പിടികൂടിയത്