25 April 2024 Thursday

എടക്കഴിയൂർ നാലാംകല്ല് സ്വദേശി പുതുപുരയിൽ അബ്ദുല്ലയുടെ മകൻ ഷറഫുദ്ദീൻ കോവിഡ് ബാധിച്ചു

ckmnews

എടക്കഴിയൂർ നാലാംകല്ല് സ്വദേശി പുതുപുരയിൽ അബ്ദുല്ലയുടെ മകൻ ഷറഫുദ്ദീൻ കോവിഡ് ബാധിച്ചു


ചാവക്കാട്:എടക്കഴിയൂർ നാലാംകല്ല് പുതുപുരയിൽ അബ്ദുല്ലയുടെ മകൻ ഷറഫുദ്ദീൻ (37) കോവിഡ് ബാധിച്ചു മരിച്ചു. കോവിഡ് ബാധിച്ചു തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: നഫീസ. ഭാര്യ: ആമിന. സഹോദരികൾ: ഷഹർബാൻ, സജ്‌ന.