29 March 2024 Friday

കാണാതായ പെരുമ്പിലാവ് മണിയറക്കോട് സ്വദേശിയായ വിദ്യാർത്ഥിയെ കണ്ടെത്തിയതായ് ബന്ധുക്കൾ.

ckmnews

കാണാതായ പെരുമ്പിലാവ് മണിയറക്കോട് സ്വദേശിയായ  വിദ്യാർത്ഥിയെ കണ്ടെത്തിയതായ്

ബന്ധുക്കൾ.


പെരുമ്പിലാവ്:പെരുമ്പിലാവിൽ നിന്നും കാണാതായ

മണിയറക്കോട് സ്വദേശി ചുങ്കത്ത് സൽമാൻ ഫാരിസ് (17) എന്ന വിദ്യാർത്ഥിയെ കണ്ടെത്തിയതായ് ബന്ധുക്കൾ,

തൃശ്ശൂരിൽ നിന്നാണ് സൽമാൻ ഫാരിസിനെ കണ്ടെത്തിയത് എന്ന് പിതാവ് അറിയിച്ചു.


 25-04-2021 ന് വൈകിട്ട് 7:00 മണി മുതലാണ് വിദ്യാർത്ഥിയെ കാണാതായത്.

മണിയറക്കോട് ചുങ്കത്ത് ദിലീപ്-റംസീന ദമ്പതികളുടെ മകനാണ്.