26 April 2024 Friday

കടവല്ലൂർ പഞ്ചായത്തിൽ ആറുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു .

ckmnews



പെരുമ്പിലാവ്:പെരുമ്പിലാവ് സാമൂഹ്യ  ആരോഗ്യ കേന്ദ്രത്തിനുകീഴിൽ  അക്കികാവ്  ടി.എം.വി.എച്ച് സ്കൂളിൽ  നടത്തിയ ആന്റിജൻ പരിപരിശോധനയിൽ  അഞ്ചുപേർക്കും ,കുന്നംകുളം താലൂക് ആശുപത്രിയിൽ നടത്തിയ ആർ ടി  പി സി ആർ പരിശോധനയിൽ ഒരാൾക്കുമാണ്  രോഗം സ്ഥിരീകരിച്ചത് .പഞ്ചായത്തിലെ ഒന്നാം വാർഡിൽ അമ്പത്തിയൊന്നു വയസുള്ള പുരുഷനും ,രണ്ടാം വാർഡിൽ  നാൽപ്പത്തി ഒമ്പതും , അമ്പത്തിയൊന്നും വയസുള്ള പുരുഷന്മാർക്കും, ഒന്നാം വാർഡിൽ  പതിനാലും അമ്പതും വയസുള്ള പുരുഷമാരും ഇരുപത്തിആറുവയസുള്ള  സ്ത്രീക്കുമാണ്  സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.