24 April 2024 Wednesday

എസ് കെ എസ് എഫ് സംസ്ഥാന സർഗലയം:കൊടിമര ജാഥയ്ക്ക് സ്വീകരണം നൽകി

ckmnews

എസ്കെഎസ്എസ് എഫ് സംസ്ഥാന സർഗലയം:കൊടിമര ജാഥയ്ക്ക് സ്വീകരണം നൽകി


പെരുമ്പിലാവ്:ദേശമംഗലത്ത് 2022

ഡിസംബർ 30 31 ,2023 ജനുവരി 1 എന്നീ തീയതികളിലായി നടക്കുന്ന എസ്കെഎസ്എസ്എഫ് സംസ്ഥാന സർഗലയത്തിന്റെ പ്രചരണാർത്ഥം  

 സംസ്ഥാന ട്രഷറർ സയ്യിദ് ഫഖ്റുദ്ധീൻ  തങ്ങൾ നയിക്കുന്ന

കൊടിമര ജാഥയ്ക്ക് പെരുമ്പിലാവിൽ സ്വീകരണം നൽകി.ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി ഇല്യാസ് ഫൈസി ജാഥാ ക്യാപ്റ്റൻ സയ്യിദ് ഫഖ്റുദ്ധീൻ  തങ്ങളെ

 ഷാൾ അണിയിച്ച്

സ്വീകരിച്ചു.ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ

വൈസ് പ്രസിഡണ്ട് കെ കെ സുലൈമാൻ ദാരിമി,പെരുമ്പിലാവ് റേഞ്ച് സെക്രട്ടറി റഫീഖ് ഫൈസി,പെരുമ്പിലാവ് റേഞ്ച് മാനേജ്മെൻറ് സെക്രട്ടറി ഹസൻകുട്ടി കടവല്ലൂർ,ഉസ്മാൻ ദാരിമി പള്ളിക്കുളം,റഫീഖ് കടവല്ലൂർ, ഡോ. ഹുസൈൻ, സുഹൈൽ കടവല്ലൂർ, താഹീർ കടവല്ലൂർ,സഫ് വാൻ മുസ്ലിയാർ,ഹാഫിള് സുഹൈൽ,മുഹമ്മദ് ഷാഫി,മുഹമ്മദ് ഷെഫീഖ്, ഫഹദ്,തുടങ്ങിയവരും ജാഥാ അംഗങ്ങളായ

വൈസ്. ക്യാപ്റ്റൻ സത്താർ ദാരിമി,കോഡിനെറ്റർ ശരീഫ് ദാരിമി,മുനവ്വർ ഹുദവി,

സംറത്ത് അംബാല,

ഡയറക്ടർ.നാസർ കടവല്ലൂർ,മഹ്‌റൂഫ് വാഫി,ശുക്കൂർ ദാരിമി,മൊയ്തീൻകുട്ടി കടവല്ലൂർ, അബ്ദുല്ല

തുടങ്ങിയവരും പങ്കെടുത്തു.