24 April 2024 Wednesday

കലാസാംസ്കാരിക പ്രവർത്തകൻ ദിലീപ് വലിയറ (61) അന്തരിച്ചു.

ckmnews

കലാസാംസ്കാരിക പ്രവർത്തകൻ ദിലീപ് വലിയറ (61) അന്തരിച്ചു.


ചിറമനെങ്ങാട്  വടക്കുമുറി നായനാർ ബസ്റ്റോപ്പിന് സമീപം വലിയറ കേശവൻ്റെ മകനാണ്.ആദ്യകാല നാടക -സിനിമ,കഥാപ്രസംഗ കലാകാരനും

 മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ മുൻ ജില്ലാ തല പ്രവർത്തകനുമായിരുന്നു. 

മാതാവ്: സരോജിനി 

 ഭാര്യ: ജീജ, മക്കൾ യദുകൃഷ്ണ, അതുൽ കൃഷ്ണ,ശ്രീലക്ഷ്മി.


സംസ്കാരം( 31 /1 /2023) ചൊവ്വാഴ്ച രണ്ടുമണിക്ക് പള്ളം ശാന്തി തീരത്ത് വെച്ച് നടക്കും.