24 April 2024 Wednesday

കാട്ടകാമ്പൽ കോൺഗ്രസ് റോഡ് ഷോക്ക് നേരെ അക്രമം നാലുപേർക്ക് പരിക്ക്

ckmnews

കാട്ടകാമ്പൽ കോൺഗ്രസ് റോഡ് ഷോക്ക് നേരെ അക്രമം  നാലുപേർക്ക് പരിക്ക്


കാട്ടകാമ്പാൽ:ചിറക്കലിൽ കോൺഗ്രസ് റോഡ് ഷോക്ക് നേരെ അക്രമം സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഷഹീർ, റാഷിദ്, ഷംസുദ്ദീൻ, ഉൾപ്പെടെ അഞ്ചു പേരെ പരിക്കുകളോടെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇന്ന് രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് യുഡിഎഫ് ആരോപിച്ചു.