09 May 2024 Thursday

ചാവക്കാട് മണത്തലയിൽ യുവതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ckmnews




ചാവക്കാട്:ചാവക്കാട് മണത്തലയിൽ യുവതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കേച്ചേരി സ്വദേശി ജാബിറിൻ്റെ ഭാര്യ  ഫാത്തിമ(28)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രിയായിരുന്നു

സംഭവം. വീടിനകത്തെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.  ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.