27 April 2024 Saturday

കടവല്ലൂരിൽ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ckmnews

പെരുമ്പിലാവ്: കടവല്ലൂരിൽ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കടവല്ലൂർ സ്വദേശി കിഴക്കൂട്ടയിൽ വീട്ടിൽ ഗോവിന്ദൻ നായരുടെ മകൻ  അനിൽകുമാര്‍ ( 45 ) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുദിവസമായി ഇയാൾ വീട്ടിൽ തനിച്ചായിരുന്നു താമസം.