25 April 2024 Thursday

എരുമപ്പെട്ടി കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം. ഒരാള്‍ക്ക് ഗുരുതര പരിക്ക്.

ckmnews


എരുമപ്പെട്ടി:കുണ്ടന്നൂരില്‍ വെടിക്കെട്ട്പുരയില്‍ സ്‌ഫോടനം. വെടിക്കെട്ട്പുര പൂര്‍ണമായും കത്തി നശിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ആലത്തൂര്‍ കാവശ്ശേരി മണി (50)നാണ് ഗുരുതരമായ് പൊള്ളലേറ്റത്.


കുണ്ടന്നൂർ സുന്ദരാക്ഷൻ്റെ പടക്കപ്പുരയിലാണ് അപകടം. നിരവധി പേർക്ക് പരിക്കേറ്റതായായാണ് വിവരം. 10 കിലോമീറ്റർ ദൂരെ വരെ പ്രകമ്പനം ഉണ്ടായി.