25 April 2024 Thursday

അരുവായി സ്വദേശിയായ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

ckmnews

അരുവായി സ്വദേശിയായ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി


ചങ്ങരംകുളം:അരുവായി സ്വദേശിയായ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.പഴഞ്ഞി അരുവായി സ്വദേശിയായ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.ചോഴിക്കുന്നത്ത് വീട്ടിൽ സജിത്ത് (26)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പരേതനായ സതീശന്റെ മകനാണ്. മാതാവ്: സിന്ധു. സഹോദരൻ: സന്ദീപ്‌. സംസ്ക്കാരം ചൊവ്വാഴ്ച്ച നടക്കും