28 March 2024 Thursday

കുന്നംകുളം ചിറ്റഞ്ഞൂരിൽ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരിദാസൻ മരിച്ചു

ckmnews

കുന്നംകുളം ചിറ്റഞ്ഞൂരിൽ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരിദാസൻ മരിച്ചു


കുന്നംകുളം:ചിറ്റഞ്ഞൂരിൽ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ചു.ചിറ്റഞ്ഞൂർ സ്വദേശി വെള്ളക്കട വീട്ടിൽ  കുഞ്ഞുമോന്റെ മകൻ 62 വയസ്സുള്ള ഹരിദാസനാണ് വിയ്യൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ  മരിച്ചത്. 2010 ലാണ് ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് ഹരിദാസൻ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തിയത്.