09 May 2024 Thursday

വടക്കേക്കാട് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ സംഭവം പ്രതി കസ്റ്റഡിയിൽ

ckmnews



വടക്കേക്കാട്: വൃദ്ധ ദമ്പതികളെ പേരമകൻ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പോലീസ് കസ്റ്റഡിയിൽ.വടക്കേക്കാട് വൈലത്തൂർ സ്വദേശി അഗ്മലാണ് പോലീസ് കസ്റ്റഡിയിമുള്ളത്.പനങ്ങാവിൽ വീട്ടിൽ അബ്ദുള്ള ഭാര്യ ജമീല എന്നിവരാണ് മരിച്ചത്.