29 March 2024 Friday

കടവല്ലൂർ സ്വദേശിയായ ആരോഗ്യ പ്രവർത്തക ഉൾപ്പെടെ കുന്നംകുളം മേഖലയിൽ ഇന്ന് 14 പേർക്ക് കൊവിഡ്

ckmnews



കുന്നംകുളം : ആരോഗ്യ പ്രവർത്തകരും രണ്ടു വയസ്സുള്ള കുട്ടികൾ ഉൾപ്പെടെ കുന്നംകുളം മേഖലയിൽ ഇന്ന് 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

സമ്പർക്കം- കുന്ദംകുളം - 29 സ്ത്രീ.സമ്പർക്കം- കുന്ദംകുളം - 64 പുരുഷൻ.സമ്പർക്കം- കുന്ദംകുളം - 9 ആൺകുട്ടി സമ്പർക്കം- കുന്ദംകുളം - 2 ആൺകുട്ടികൾസമ്പർക്കം- കുന്ദംകുളം - 7 ആൺകുട്ടികൾസമ്പർക്കം- ചുണ്ടൽ - 52 പുരുഷൻ.സമ്പർക്കം- കുന്ദംകുളം - 57 പുരുഷൻ.സമ്പർക്കം- കുന്ദംകുളം - 23 സ്ത്രീ.സമ്പർക്കം- കുന്ദംകുളം - 24 പുരുഷൻ.സമ്പർക്കം- കുന്ദംകുളം - 58 സ്ത്രീ.അമല ക്ലസ്റ്റർ- ചൂണ്ടൽ - 3 ആൺകുട്ടി അമല ക്ലസ്റ്റർ- ചൂണ്ടൽ - 28 സ്ത്രീ അമല ക്ലസ്റ്റർ- ചൂണ്ടൽ - 58 സ്ത്രീആരോഗ്യപ്രവർത്തക - കടവല്ലൂർ - 51 സ്ത്രീ