20 April 2024 Saturday

വിവാഹം ആറു മാസം മുൻപ് ; തൃശൂരിൽ യുവതി തീ കൊളുത്തി മരിച്ച നിലയിൽ

ckmnews

വിവാഹം ആറു മാസം മുൻപ് ; തൃശൂരിൽ യുവതി തീ കൊളുത്തി മരിച്ച നിലയിൽ


തൃശൂർ കൊടകര മറ്റത്തൂർ നീരാട്ടുകുഴിയിൽ വിവാഹിതയായ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി . നീരാട്ടുകുഴി നാരായണമംഗലത്ത് പ്രദീപിന്റെ മകൾ സാന്ദ്ര ( 20 ) ആണു മരിച്ചത് . വിവാഹം കഴിഞ്ഞിട്ട് ആറുമാസമേ ആയിട്ടുള്ളൂ .