09 May 2024 Thursday

ചൂൽപുറത്ത് ബസ് സൈക്കിളിൽ ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

ckmnews

ചൂൽപുറത്ത് ബസ് സൈക്കിളിൽ ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു


ഗുരുവായൂർ:ചൂൽപുറത്ത് ബസ് സൈക്കിളിൽ ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു.തിരുവനന്തപുരം തെങ്ങുവിള സ്വദേശി  ലീൻ പെരേരയുടെ മകൻ 50 വയസ്സുള്ള ജോൺനാണ് മരിച്ചത്.തിങ്കളാഴ്ച രാത്രി 7.15 നാണ് അപകടമുണ്ടായത്.അപകടത്തിനിടയാക്കിയ ബസ് തിരിച്ചറിഞ്ഞിട്ടില്ല.ഗുരുതരമായി പരിക്കേറ്റ ജോൺസനെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു.സംഭവത്തിൽ ഗുരുവായൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.