24 April 2024 Wednesday

ചിറക്കൽ സംഘർഷം പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ്

ckmnews

ചിറക്കൽ സംഘർഷം പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ്


കുന്നംകുളം :കാട്ടകാമ്പാൽ ചിറക്കലിൽ ഇന്നലെയുണ്ടായ സിപിഎം-കോൺഗ്രസ് സംഘർഷത്തിനിടയാക്കിയ  പ്രതികളെ ഉടൻ പിടികൂടുമെന്ന് കുന്നംകുളം സിഐ വി.എ.അനൂപ്. പ്രതികളെ പോലീസ് സംരക്ഷിക്കുന്നെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ പോലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. ഇതേതുടർന്ന് പോലീസുമായി നടത്തിയ ചർച്ചയിലാണ് പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് കോൺഗ്രസ് പ്രവർത്തകർക്ക് ഉറപ്പു നൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.