09 May 2024 Thursday

കടവല്ലൂർ കല്ലുംപുറം മേനോത്ത് വളപ്പിൽ ഹമീദ് നിര്യാതനായി

ckmnews



കടവല്ലൂർ കല്ലുംപുറം 

മേനോത്ത് വളപ്പിൽ ഹമീദ് (70) നിര്യാതനായി.കബറടക്കം വ്യാഴാഴ്ച (23-11-2023 ) കാലത്ത് 9 മണിക്ക് കടവല്ലൂർ വടക്കുമുറി ജുമാമസ്ജിദ് ഖബർസ്ഥാനിൽ .ഭാര്യ: നബീസ .മക്കൾ: ഷബീർ, വാഹിദ, മുംതാസ്. മരുമക്കൾ :ഷുക്കൂർ ,റിയാസ്,ജസ്ന .