19 April 2024 Friday

പെരുമ്പിലാവിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ckmnews


പെരുമ്പിലാവ്: പരുവക്കുന്നത്ത് വാടകവീട്ടിൽ താമസിക്കുന്ന യുവതിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറമനേങ്ങാട് സ്വദേശി റാഷിദിന്റെ ഭാര്യ  റിൻഷ (25) നെ യാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.