28 March 2024 Thursday

കുന്നംകുളം കാണിപ്പയ്യൂരിൽ ബസ് ജീവനക്കാർക്ക് നേരെ ഗുണ്ട ആക്രമണം

ckmnews

കുന്നംകുളം കാണിപ്പയ്യൂരിൽ ബസ് ജീവനക്കാർക്ക് നേരെ ഗുണ്ട ആക്രമണം


കുന്നംകുളം : കുന്നംകുളം കാണിപ്പയ്യൂരില്‍ ബസ് ജീവനക്കാര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. കാറിലെത്തിയ എട്ടഗസംഘം ബസ് തടഞ്ഞുനിർത്തി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി