26 April 2024 Friday

പോർക്കുളം മങ്ങാട് സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു.

ckmnews

പോർക്കുളം മങ്ങാട് സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു.

കുന്നംകുളം:പോര്‍ക്കുളം മങ്ങാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു.കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മങ്ങാട് സ്വേദശി   കൊള്ളന്നൂര്‍ വീട്ടില്‍ ബാബു. (77) ആണ് മരിച്ചത്.ഡയാലസീസ് രോഗിയായിരുന്ന ഇയാള്‍ അമല ആശുപത്രിയില്‍ പോയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫലം നഗറ്റീവായിരുന്നുവെങ്കിലും ഇന്നലെ മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തയിപ്പോള്‍ കൊവിഡ് പോസ്റ്റീവായിരുന്നു.അമല ക്ലസ്റ്ററിലെ സമ്പർക്കം മൂലമാണ് ഇദ്ദേഹം രോഗബാധിതനായത്മങ്ങാട് രണ്ടാം വാര്‍ഡ് നിലവില്‍ കണ്ടയിന്റ്മെന്ററ് സോണാണ്. ഇവിടെ മരിച്ചയാളുടെ സമ്പര്‍ക്കത്തില്‍ 37 കാരനായ ഒരാള്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം പറഞ്ഞു.