29 March 2024 Friday

ആൻ്റിജൻ പരിശോധന;കടവല്ലൂര്‍ പഞ്ചായത്തില്‍ 10പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ckmnews

ആൻ്റിജൻ പരിശോധന;കടവല്ലൂര്‍ പഞ്ചായത്തില്‍ 10പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.


പെരുമ്പിലാവ്:കടവല്ലൂര്‍ പഞ്ചായത്തില്‍ 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്വീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍പ്പെട്ട 50 പേര്‍ക്ക് അക്കിക്കാവ് ടിഎംവി എച്ച് സ്‌കൂളില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 10 പേര്‍ക്ക്  രോഗം സ്ഥിരീകരിച്ചത്.പെരുമ്പിലാവ് കുടുംമ്പാരോഗ്യകേന്ദ്രത്തിനുകീഴില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍

 പഞ്ചായത്തിലെ 3,7 വാര്‍ഡുകളിലെ രണ്ട്പേര്‍ക്ക് വീതവും,വാർഡ് 16 ൽ 4 പേർക്കും,12, 18 വാര്‍ഡുകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.