19 April 2024 Friday

കണ്ടയ്ന്‍മെന്റ് സോണ്‍:കുന്നംകുളത്ത് പരിശോധ ശക്തമാക്കി പോലീസ്

ckmnews



കുന്നംകുളം:കോവിഡ് സമൂഹ വ്യാപന ആശങ്കകള്‍ നില നില്‍ക്കുന്നതിന്റെ ഭാഗമായി കണ്ടയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച കുന്നംകുളത്ത് പോലീസ് പരിശോധ ശക്തമാക്കി,കക്കാട്, അയ്യപ്പത്ത്, ചെറുകുന്ന്, 

കുന്നംകുളം ടൌൺ, 

ആനായ്ക്കൽ, നെഹ്‌റു നഗർ, പോർക്കളെങ്ങാട്, ഇഞ്ചിക്കുന്ന്.(7,10,11,15, 17, 19, 25, 26)എന്നീ വാർഡുകളാണ് കണ്ടെയ്മെന്റ് സോണുകളായ് പ്രഖ്യാപിച്ചത്.ഈ മേഖലകളിൽ അവശ്യ സർവ്വീസുകൾക്ക് മാത്രമാണ് മുതൽ അനുമതി ഉള്ളത്,നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കുന്നംകുളം പോലീസ് പറഞ്ഞു