26 April 2024 Friday

പഴഞ്ഞി പെരുന്തുരുത്തി റോഡിൽ പുലിക്കോട്ടിൽ പരേതനായ ഐപ്പുണ്ണി ഭാര്യ ശോശാമ്മ നിര്യാതയായി

ckmnews

പഴഞ്ഞി പെരുന്തുരുത്തി റോഡിൽ പുലിക്കോട്ടിൽ പരേതനായ ഐപ്പുണ്ണി ഭാര്യ ശോശാമ്മ നിര്യാതയായി


പഴഞ്ഞി പെരുന്തുരുത്തി റോഡിൽ പുലിക്കോട്ടിൽ പരേതനായ ഐപ്പുണ്ണി ഭാര്യ ശോശാമ്മ (87 വയസ്സ് )നിര്യാതയായി.സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11 ന്

പെരുന്തുരുത്തി യെൽദോ  മാർ ബസേലിയോസ് ഓർത്തഡോകസ് പള്ളി സെമിത്തേരിയിൽ നടക്കും.മക്കൾ : വർഗ്ഗീസ് (റിട്ട. : ഓഫീസ് സൂപ്രഡന്റ്  മിലിട്ടറി എൻജിനിയർ സർവ്വീസ് കൊച്ചി )  , മോളൂ ( ചെന്നൈ)മരുമക്കൾ . കുര്യൻ (റിട്ട: സി .വി .ആർ . ഡി .ഇ . ചെന്നൈ) , എൽസി (റിട്ട: പ്രധാനദ്ധ്യാപിക എ.എൽ.പി സ്കൂൾ എരമംഗലം )  ,