24 April 2024 Wednesday

കുന്നംകുളത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ckmnews

കുന്നംകുളത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം


കുന്നംകുളം:കുന്നംകുളം പോർകുളത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.പോർകുളം സ്വദേശി തെക്കേതിൽ ദിലീപ് മകൻ നന്ദൻ(18)ആണ് മരിച്ചത്.വ്യാഴാഴ്ച രാതവി 9മണിയോടെയാണ് പോർക്കുളം സെന്ററിൽ അപകടം ഉണ്ടായത്.പരിക്കേറ്റ നന്ദനെ നാട്ടുകാർ ചേർന്ന് കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല