19 April 2024 Friday

കുന്നംകുളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ കുറ്റിപ്പുറത്ത് വാഹനാപകടത്തിൽ മരിച്ചു

ckmnews

കുന്നംകുളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ കുറ്റിപ്പുറത്ത് വാഹനാപകടത്തിൽ മരിച്ചു


കുന്നംകുളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ കുറ്റിപ്പുറത്ത് വാഹനാപകടത്തിൽ മരിച്ചു.കുന്നംകുളം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറും ഇരിങ്ങാലക്കുട സ്വദേശിയുമായ മൊതയിൽ ബാലന്റെ മകൻ ബിജുവാണ് മരിച്ചത്.കുറ്റിപ്പുറത്ത് വച്ച്  ബൈക്കിനു പുറകിൽ ബസിടിച്ചാണ് അപകടം.