28 March 2024 Thursday

കടവല്ലൂർ പഞ്ചായത്തിൽ ബിജെപി ഒന്നാം ഘട്ടം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ckmnews


പെരുമ്പിലാവ്:തിപ്പലശ്ശേരി വിവേകാനന്ദ സാംസ്കാരിക നിലയത്തിൽ ബിജെപി കടവല്ലൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ശങ്കരനാരായണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് പിജെ ജോബിൻ പ്രഖ്യാപനം നടത്തി, 

ആറാം വാർഡ് വിനായഖ്, ഏഴാം വാർഡ് ബിനിത പ്രേമൻ, പത്താം വാർഡ് ദേവദാസൻ ടി കെ, പന്ത്രണ്ടാം വാർഡ് ശങ്കരനാരായണൻ, പതിനാറാം വാർഡ് പ്രദീപ് കെ ആർ, പതിനെട്ടാം വാർഡ് കെ കുസുമ കുമാരി, പത്തൊമ്പതാം വാർഡ് അംബിക വിഎ എന്നിവരെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്